ഇതാണെന്റെ സ്നേഹതീരം
ഇവിടെയിന്നലെകളിലുറങ്ങുന്ന ഒര്മകളിലാനെന്റെ സ്വപ്നം
ഈ ഇടവഴികളിലൂടെ
ഈ വയല്‍ വരമ്പിലൂടെ
ഒഴുകിനീങ്ങുന്നതാണെന്റെ ജീവന്റെ സത്യം
കാതങ്ങള്‍ക്കിപ്പുറത്തു കാതില്‍ മൂളുന്ന
കാറ്റിനോട് ഞാന്‍ ചോദിച്ചു
അങ്ങ് കിഴക്കെന്റെ മോഹതീരത്തെ
പൊന്‍ ഇളനീരിന്‍ മധുരം നിന്ച്ചുണ്ടിലുണ്ടോ
............................................................................................
....................................................................................
പടിഞ്ഞാരുനിന്നെതും പൌര്‍ണമി
തിങ്കളോട് ഞാന്‍ പറഞ്ഞു
എന്റെയീ മന്ദഹാസം നീയെന്‍
പ്രിയര്‍ക്കു നല്കുകയില്ലയോ